Plus One Economics – Chapter 11 Questions and Answers in Malayalam

Plus One Economics – Chapter 11 സാംഖ്യഖം / സ്ഥിതിവിവര ശാസ്ത്രം – ആമുഖം ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. സാംഖ്വികം ഏത് നിലയിലാണ് ഉപയോഗിക്കുന്നത് ? ഏകവചനമായി ബഹുവചനമായി ഏകവചനവും ബഹുവചനവുമായി ഇവയൊന്നുമല്ല Answer: C. ഏകവചനവും ബഹുവചനവുമായി സാഖികം ബന്ധപ്പെട്ടിരിക്കുന്നത് ഗുണാത്മക ദങ്ങളുമായി പരിമാണാത്മക ദത്തങ്ങളുമായി മുകളിൽ പറഞ്ഞത് രണ്ടും ഇവയൊന്നുമല്ല Answer: B. പരിമാണാത്മക ദത്തങ്ങളുമായി സാംഖിക രീതി ദത്തങ്ങളെ വിശകലനം ചെയ്യുന്ന രീതി സ്വയം Read more

Plus One Economics – Chapter 18 Questions and Answers in Malayalam

Plus One Economics – Chapter 18 സൂചകാങ്കങ്ങൾ ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. കൂട്ടത്തിൽ പെടാത്തത് തെരഞ്ഞെടുത്തെഴുതുക വ്യാവസായിക ഉല്പാദന സൂചിക മൊത്തവ്യാപാര വിലസൂചിക ഉപഭോക്തൃ വിലസൂചിക ഹ്യൂമൺ ഡെവലപ്മെന്റ് ഇൻഡക്സ് Answer: D. ഹ്യൂമൺ ഡെവലപ്മെന്റ് ഇൻഡക്സ് താഴെ പറയുന്നവയിൽ ജീവിതച്ചെലവ് സൂചിക എന്ന് അറിയപെടുന്നത് ? വ്യാവസായിക ഉല്പാദന സൂചിക മൊത്തവ്യാപാര വിലസൂചിക ഉപഭോക്തൃ വിലസൂചിക മേൽപറഞ്ഞവയെല്ലാം Answer: C. ഉപഭോക്തൃ വിലസൂചിക ഇൻഡക്സ് നമ്പർ ഉപയോഗിച്ച് Read more

Plus One Economics – Chapter 19 Questions and Answers in Malayalam

Plus One Economics – Chapter 19 സാംഖ്യക ഉപകരണങ്ങളുടെ ഉപയോഗം ഗ്രൂപ്പിൽ ഉൾപ്പെടാത്തത് കണ്ടെത്തി കാരണം വിശദീകരിക്കുക. അവതരണം ഉപസംഹാരം നാണയപ്പെരുപ്പം ഗ്രന്ഥസൂചി Answer: C. നാണയപ്പെരുപ്പം. മറ്റുള്ളവ ഒരു പ്രോജക്ട് തയ്യാറാക്കുന്നതിന്റെ ഘട്ടങ്ങൾ ആണ്. ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. ഒരു പ്രോജക്ട് റിപ്പോർട്ടിന്റെ പ്രധാന ഭാഗം ഏത് ? രീതിശാസ്ത്രം വിശകലനം ലക്ഷ്യങ്ങൾ മേൽപ്പറഞ്ഞവയെല്ലാം Answer: D. മേൽപ്പറഞ്ഞവയെല്ലാം വിവരശേഖരണം ഒരു പ്രോജക്ട് വർക്കിന്റെ ഏത് ഭാഗത്താണ് Read more

Plus One Economics – Chapter 10 Questions and Answers in Malayalam

Plus One Economics – Chapter 10 വികസനാനുഭവങ്ങൾ: ഒരു താരതമ്യപഠനം: ഇന്ത്യയും അയല്‍രാജ്യങ്ങളും ശരിയോ തെറ്റോ എന്നുപറയുക. തെറ്റുണ്ടെങ്കിൽ തിരുത്തുക. ഇന്ത്യയിൽ GDP- ക്ക് ഏറ്റവും കൂടുതൽ വിഹിതം നൽകുന്നത് കാർഷിക മേഖലയാണ്. Answer: തെറ്റ് . ഇന്ത്യയിൽ ജി.ഡി.പിയ്ക്ക് കൂടുതൽ വിഹിതം നൽകുന്നത് സേവന മേഖലയാണ്. ചൈനയലിൽ GDP- ക്ക് ഏറ്റവും കനത്ത വിഹിതം നൽകുന്നത് വ്യവസായമാണ്. Answer: ശരി ഇന്ത്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളുമായി താരതമ്യം Read more

Plus One Economics – Chapter 9 Questions and Answers in Malayalam

Plus One Economics – Chapter 9 പരിസ്ഥിതിയും സുസ്ഥിരവികസനവും. വിട്ടുപോയത്‌ പൂരിപ്പിക്കുക. ജൈവ കമ്പോസ്റ്റുകൾ — കൃഷിക്കുപയോഗിക്കുന്നു. Answer: ജൈവ കൽക്കരി ഒരു — ഊർജ്ജമാണ് Answer: പുതുക്കാനാകാത്ത കൽക്കരിയും എണ്ണയും കത്തിക്കൽ — നു ഇടയാക്കും Answer: താപനത്തിന് CFC കൾ —- ശോഷണത്തിനു കാരണമാകും Answer: ഓസോൺ താഴെ നൽകിയ ചോദ്യങ്ങൾക് ഉത്തരമെഴുതുക. രണ്ട് ഉദാഹരണങ്ങൾ വീതമെഴുതുക. A. പ്രകൃതി വിഭവങ്ങളുടെ അമിത ഉപയോഗം B. Read more

Plus One Economics – Chapter 7 Questions and Answers in Malayalam

Plus One Economics – Chapter 7 തൊഴില്‍: വളര്‍ച്ചയും അനൌപചാരികവല്‍കരണവും മറ്റു പ്രശ്നങ്ങളും. ശരിയായ ഉത്തരം തെരഞ്ഞെടുക്കുക. തൊഴിൽ ശക്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം ജോലി ചെയ്യുന്ന ജനസംഖ്യ ജോലി ചെയ്യാൻ നിർബന്ധിതരാകുന്ന ജനസംഖ്യ ജോലിയില്ലാത്ത തൊഴിലാളികളുടെ എണ്ണം Answer: A. ജോലി ചെയ്യുന്ന തൊഴിലാളികളുടെ എണ്ണം വിട്ടുപോയത്‌ പൂരിപ്പിക്കുക. ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ നൽകുന്ന മേഖല… Answer: കാർഷിക മേഖല / പ്രാഥമിക Read more

Plus One Economics – Chapter 1 Questions and Answers in Malayalam

Plus One Economics – Chapter 1 സ്വാതന്ത്ര്യലബ്ധി കാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. ശരി ഉത്തരം തിരഞ്ഞെടുക്കുക. ജമീന്ദാരി സമ്പ്രദായം നടപ്പാക്കിയ വർഷം 1897 1700 1791 1793 Answer: D. 1793 ഇരുപതാം നൂറ്റാണ്ടിന്റെ പൂർവ്വാർദ്ധത്തിൽ ഇന്ത്യയുടെ ദേശീയ വരുമാനത്തിന്റെ വാർഷിക വളർച്ചാനിരക്ക് ആയിരുന്നു. 3 ശതമാനത്തിൽ കൂടുതൽ 0.5 ശതമാനം 2.5 ശതമാനം 2 ശതമാനത്തിൽ താഴെ Answer: D. 2 ശതമാനത്തിൽ താഴെ ബ്രിട്ടീഷ് ഭരണകാലത്തെ Read more