Plus two Economics Chapter 12: Note in Malayalam

അദ്ധ്യായം 12:- തുറന്ന സമ്പദ് വ്യവസ്ഥാ സ്ഥൂല സാമ്പത്തിക ശാസ്ത്രം ആമുഖം ( Introduction ) ശിഷ്ടലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അടഞ്ഞ സമ്പദ് വ്യവസ്ഥകളെക്കുറിച്ചാണ് ഇതുവരെ നാം ചർച്ച ചെയ്തത് . എന്നാൽ ആധുനിക സമ്പദ് വ്യവസ്ഥകൾ അടഞ്ഞ സമ്പദ് വ്യവസ്ഥകളല്ല ; അവ തുറന്ന സമ്പദ് വ്യവസ്ഥകളാണ് . സാധനങ്ങൾ , സേവനങ്ങൾ , ധനകാര്യ ആസ്തികൾ തുടങ്ങിയവയിൽ മറ്റ് രാഷ്ട്രങ്ങളുമായി സാമ്പത്തികബന്ധങ്ങൾ ഉള്ള ഒരു സമ്പദ് വ്യവസ്ഥയെയാണ് Read more

Plus Two Economics Chapter 11: Note in Malayalam

അദ്ധ്യായം 11:- ഗവൺമെന്റ് ധർമ്മങ്ങളും വ്യാപ്തിയും. Plus Two Economics Chapter 11 The Government Functions and Scope ആമുഖം ( Introduction ) എല്ലാ ആധുനിക സമ്പദ് വ്യവസ്ഥകളിലും ഗവൺമെന്റുകൾ ഒരു പ്രധാന പങ്കുവഹിക്കുന്നുണ്ട് . മുതലാളിത്ത സമ്പദ് വ്യവസ്ഥകളിൽ പോലും മൊത്തം ചെലവിന്റെ ഒരു പ്രധാന ഘടകം പൊതു ചെലവാണ് . പൊതുചെലവുകൾ ബജറ്റിലൂടെയാണ് വെളിപ്പെടുത്തുന്നത് . ഈ അധ്യായത്തിൽ നമുക്ക് ആദ്യം ഗവൺമെന്റ് ബജറ്റിന്റെ Read more

Plus Two Economics Chapter 10: Note in Malayalam

അദ്ധ്യായം 10:- വരുമാനം നിർണ്ണയിക്കൽ. Plus Two Economics Chapter 10 Income Determination ആമുഖം ( Introduction ) മാക്രോ എക്കണോമിക്‌സിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്‌ സ്ഥൂലസാമ്പത്തിക ശാസ്ത്ര മോഡലുകള്‍ നിര്‍മ്മിക്കുക എന്നതാണ്‌. സാമ്പത്തിക ശാസ്ത്രത്തില്‍ മോഡലുകള്‍ നിര്‍മ്മിക്കുന്നത്‌ ചില സങ്കല്പങ്ങളുടെ അടിസ്ഥാനത്തിലാണ്‌. സ്ഥൂല സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന ലക്ഷ്യം സൈദ്ധാന്തികമായ മാതൃകകൾ വികസിപ്പിച്ചെടുക്കുകയാണ് . ചില സന്ദർഭങ്ങളിൽ സമ്പദ് വ്യവസ്ഥകളുടെ വളർച്ച മന്ദഗതിയിലാകുന്നു അല്ലെങ്കിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുന്നു . Read more

Plus Two Economics – Chapter 9: Note in Malayalam

അദ്ധ്യായം 9:- പണവും ബാങ്കിങ്ങും. Plus Two Economics Chapter 9 Money and Banking ആമുഖം ( Introduction ) പണത്തിന്റെ കണ്ടുപിടുത്തം മനുഷ്യന്റെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായി കരുതപ്പെടുന്നു . ആധുനിക സമ്പദ് യവസ്ഥയുടെ പേരു തന്നെ പണ സമ്പദ് വ്യവസ്ഥ എന്നാണ് . പണമില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാവില്ല . എന്നാൽ പണമേയില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു എന്നു മനസ്സിലാക്കിയിരിക്കേണ്ടത് പ്രധാനമാണ് . പ്രാചീന കാലത്ത് സാമ്പത്തിക ജീവിതം Read more

Plus Two Economics – Chapter 8: Note in Malayalam

അദ്ധ്യായം 8 :-– ദേശീയ വരുമാനം കണക്കാക്കൽ. Plus Two Economics Chapter-8 National Income Accounting ആമുഖം ( Introduction ) രാഷ്ട്രത്തിന്റെ വരുമാനമാണ് ദേശീയ വരുമാനം . ഒരാളുടെ വരുമാനം അയാളുടെ സാമ്പത്തിക പദവിയെ പ്രതിഫലിപ്പിക്കുന്നതുപോലെ , ദേശീയ വരുമാനം ഒരു രാഷ്ട്രത്തിന്റെ സാമ്പത്തിക പദവിയേയും പ്രതിഫലിപ്പിക്കുന്നു . എല്ലാ രാജ്യങ്ങളും അവയുടെ ദേശീയ വരുമാനവും ആളോഹരി വരുമാനവും മെച്ചപ്പെടുത്താനാണ് ലക്ഷ്യമിടുന്നത് . ഒരു രാജ്യത്തിന്റെ ദേശീയ Read more