Plus One Economics Chapter 1 in Malayalam
അദ്ധ്യായം 1 :- സ്വാതന്ത്ര്യലബ്ധി കാലത്തെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ. Plus One Economics Chapter 1 ആമുഖം ദ്രുതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികശക്തിയാണ് ഇന്ത്യ. ഇന്ത്യയിലെ ജനസംഖ്യയില്‍ ഏറിയ പങ്കും യുവാക്കളാണ്. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ ഭൂത-വര്‍ത്തമാന-ഭാവി കാലങ്ങളിലേക്ക് നമുക്ക് ഒരു അവലോകനം ചെയ്യാം. കൊളോണിയല്‍ ഭരണകാലത്തെ അതിപരിമിതമായ സാമ്പത്തിക വികസനം (Low level of Economic development under colonial rule) 18-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധം മുതല്‍ 20-ാം നൂറ്റാണ്ടിന്റെ Read more
![]()