Plus One Economics-Chapter 13-Practice Exam in Malayalam
Plus One Economics-Chapter 13-Practice Exam in Malayalam

Plus One Economics-Chapter 13-Practice Exam in Malayalam

Chapter 13

Organization of Data

Chapter 13

Multi-choice Practice Exam

Question

1) ഒരു ക്ലാസിന്റെ മധ്യവില = 

Answers

ഉച്ച പരിധിയുടെയും നീച പരിധിയുടെയും ശരാശരി

ഉച്ച പരിധിയുടെയും നീച പരിധിയുടെയും ഗുണനഫലം

ഉച്ച പരിധിയുടെയും നീച പരിധിയുടെയും അനുപാതം

ഇവയൊന്നുമല്ല

Feedback

Question

2) രണ്ടു ചരങ്ങൾ ഉള്ള ആവൃത്തി വിതരണം അറിയപ്പെടുന്നത്

Answers

ഏകചര വിതരണം

ദ്വിചര വിതരണം

ബഹുചര വിതരണം

ഇവയൊന്നുമല്ല

Feedback

Question

3) സാധാരണ, എത്ര തരം ശ്രേണികളുണ്ട് ? 

Answers

ഒന്ന് മാത്രം

രണ്ട് മാത്രം

മൂന്ന് തരം

ഇവയൊന്നുമല്ല

Feedback

Question

4) ചുവടെ നൽകിയിരിക്കുന്ന ഇനങ്ങളിൽ നിന്ന് ഒരു ആട്രിബ്യൂട്ട് തിരഞ്ഞെടുക്കുക

Answers

ഉയരം

ജാതി

തൂക്കം

ക്രിക്കറ്റ് സ്കോർ

Feedback

Question

5) ഒരു ചരം സന്തത ശ്രേണിയിൽ ഉൾപ്പെടുന്നത് ….. ആകുമ്പോഴാണ്

Answers

ഒരേ വില

പ്രത്യേക വില

ഏത് വിലയും

ഇവയൊന്നുമല്ല

Feedback

Question

6) എസ്ക്ലൂസീവ് രീതി അനുസരിച്ച് ?

Answers

ഒരു വർഗ്ഗത്തിന്റെ ഉച്ച സീമ വർഗ്ഗാന്തരാളങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു

ഒരു വർഗ്ഗത്തിൻറെ ഉച്ച സീമ വർഗ്ഗാന്തരാളങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു

ഒരു വർഗ്ഗത്തിന്റെ നീചസീമ വർഗ്ഗാന്തരാളങ്ങളിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നു

ഒരു വർഗ്ഗത്തിന്റെ നീചസീമ വർഗ്ഗാന്തരാളങ്ങളിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

Feedback

Question

7) താഴെ പറയുന്നവയിൽ ഏതാണ് ശരി ?

റേഞ്ച് എന്നാൽ____

Answers

ഒരേ ശ്രേണിയിലെ ഏറ്റവും ഉയർന്നതും ഏറ്റവും താഴ്ന്നതുമായ മൂല്യങ്ങളുടെ വ്യത്യാസം

ഏറ്റവും താഴ്ന്നതും ഏറ്റവും ഉയർന്നതുമായ മൂല്യങ്ങൾ തമ്മിലുള്ള വ്യത്യാസം

ഏറ്റവും ഉയർന്നതും ഏറ്റവും താഴ്ന്ന തുമായ മൂല്യങ്ങളുടെ ശരാശരി

ഏറ്റവും ഉയർന്നതും താഴ്ന്നതും ആയ മൂല്യങ്ങളുടെ അനുപാതം

Feedback

Question

8) ഒരേപോലെയുള്ളവയെ ഒരു ഗ്രൂപ്പായി അഥവാ ഗണമായി ക്രമീകരിക്കുന്ന പ്രക്രിയയാണ്  

Answers

സംഘാടനം

വിതരണം

തരംതിരിക്കൽ

ഇവയൊന്നുമല്ല

Feedback

Question

9) താഴെ പറയുന്നവയിൽ ഏതാണ് ശരി ?

വർഗ്ഗീകരിക്കപ്പെട്ട ദത്തങ്ങളിലെ സാംഖ്യ ക കണക്കുകൾ ആശ്രയിച്ചിരിക്കുന്നത് 

Answers

യഥാർത്ത മൂല്യങ്ങളെ

ഉച്ച സീമകളെ

നീച സീമകളെ

മധ്യവിലകളെ

Feedback

Question

10) അശോക് ഒരു സ്കൂളിലെ വിദ്യാർത്ഥികളെ അവരുടെ ഉയരത്തിന്റെ അടിസ്ഥാനത്തിൽ ഇനിപ്പറയുന്ന രീതിയിൽ തരംതിരിച്ചു.

Heights Number of students
110 – 120 75
120 – 130 30
130 – 140 15

വർഗ്ഗീകരണത്തിന് പേര് നൽകുക.

Answers

ഇൻക്ലുസിവ് രീതി

എക്സ്ക്ലുസീവ് രീതി

തെറ്റായ രീതി

ഇവയൊന്നുമല്ല

Feedback

Question

11) എത്ര തരം സന്തത ശ്രേണികൾ നിലവിലുണ്ട് ?

Answers

രണ്ട് തരം

മൂന്ന് തരം

നാല് തരം

അഞ്ച് തരം

Feedback

Question

12) ചുവടെ നൽകിയ വിതരണം ഏത് തരം ശ്രേണിയിലുള്ളതാണ് ?

Marks Number of students
25 50
50 30
75 20

Answers

വ്യക്തിഗതം

അസന്തതം

സന്തതം

ഇവയൊന്നുമല്ല

Feedback

Question

13) ഒരു വർഗ്ഗത്തിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും താണതും ഏറ്റവും ഉയർന്നതുമായ സംഖ്യകൾ അറിയപ്പെടുന്നത് ?

Answers

വർഗ്ഗാന്തരാളങ്ങൾ

വർഗ്ഗ സീമ

വർഗ്ഗ ആവൃത്തി

മധ്യ വില

Feedback

Question

14) ഉച്ച സീമയും നീച സീമയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത് ?

Answers

വർഗ്ഗ ആവൃത്തി

വർഗ്ഗാന്തരാളങ്ങൾ

വർഗ്ഗാന്തരാളത്തിന്റെ വലുപ്പം

വർഗ്ഗ സീമകൾ

Feedback

Question

15) താഴേ നൽകിയ വിതരണം ഏത് തരം ശ്രേണിയെ സൂചിപ്പിക്കുന്നു ? 

Worker Wage
1 600
2 1000
3 800

Answers

വ്യക്തിഗത ശ്രേണി

അസന്തത ശ്രേണി

സന്തത ശ്രേണി

ഇവയൊന്നുമല്ല

Feedback

Question

16) ഒരു പ്രത്യേക വർഗ്ഗത്തിന് കീഴിൽ വരുന്ന നിരീക്ഷണങ്ങളുടെ എണ്ണത്തെ ആ വർഗ്ഗത്തിന്റെ എന്തായി അറിയപ്പെടുന്നു ?

Answers

വർഗ്ഗ സീമ

വർഗ്ഗാന്തരാളത്തിന്റെ വലുപ്പം

വർഗ്ഗ ആവൃത്തി

വർഗ്ഗമൂല്യം

Feedback

Question

17) ഒരു അസന്തത ശ്രേണി വേരിയബിളിനായുള്ള ഡാറ്റ വർഗ്ഗീകരണം അറിയപ്പെടുന്നത് 

Answers

പരിമാണാത്മക തരം തിരിവ്

വർഗ്ഗാവൃത്തി

ആവൃത്തി വിതരണം

ആവൃത്തി അണി

Feedback

Question

18) ഒരു വർഗ്ഗത്തിന്റെ ഉച്ച സീമ ആ വർഗ്ഗത്തിനകത്തു തന്നെ ഉൾകൊള്ളിച്ചിരിക്കുന്നു. ഈ രീതി അറിയപ്പെടുന്നത്

Answers

എക്സ്ക്ലുസീവ് രീതി

ഇൻക്ലുസിവ് രീതി

വിവൃതാന്ത്യ വർഗ്ഗം

തുല്യമല്ലാത്ത വർഗ്ഗം

Feedback

Question

19) ഉച്ച സീമയും നീച സീമയും തമ്മിലുള്ള വ്യത്യാസം അറിയപ്പെടുന്നത്  

Answers

വർഗ്ഗ സീമകൾ

വർഗ്ഗാന്തരാളങ്ങൾ

മധ്യ വില

ഇവയൊന്നുമല്ല

Feedback

Question

20) വ്യക്തിഗത ശ്രേണി അറിയപ്പെടുന്നത് 

Answers

ലളിത അണി

ആവൃത്തി അണി

ആവൃത്തി വിതരണം

ഇവയൊന്നുമല്ല

Feedback

This practice type exam is prepared by myeconomics.info

"There is no joy in possession without sharing". Share this page.

Loading

Leave a Reply

Your email address will not be published. Required fields are marked *