Plus Two Economics -Questions and Answers in Malayalam

Published by admin on

പ്ലസ് ടു ഇക്കണോമിക്സ് ചോദ്യോത്തരങ്ങൾ

കേരള ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി തയ്യാറാക്കിയ പ്ലസ് ടു ഇക്കണോമിക്സ് Chapter Wise Questions and Answers. SCERT syllabus അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രധാന ചോദ്യങ്ങളും ലളിതമായ മലയാളം ഉത്തരങ്ങളും ഇവിടെ ലഭ്യമാണ്.

📘 Chapter Wise Notes
📝 Important Questions
🎯 Exam Oriented
📚 Malayalam Medium

Plus Two Economics Malayalam Question Answers

Board Exam, Model Exam, Improvement Exam എന്നിവയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഏറെ സഹായകരമായ രീതിയിലാണ് ഈ പ്ലസ് ടു ഇക്കണോമിക്സ് ചോദ്യോത്തരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഓരോ chapter-ലെയും പ്രധാനപ്പെട്ട ചോദ്യങ്ങളും വിശദമായ ഉത്തരങ്ങളും ഇവിടെ ലഭ്യമാണ്.

Chapter 1

സൂക്ഷ്മ സാമ്പത്തിക സിദ്ധാന്തത്തിന്നൊരാമുഖം

View Questions & Answers

Chapter 2

ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തങ്ങൾ

View Questions & Answers

Chapter 3

ഉല്പാദനവും ചെലവും

View Questions & Answers

Chapter 4

പൂർണ്ണമത്സര കമ്പോളത്തിലെ ഉല്പാദക യൂണിറ്റിനെ കുറിച്ചുള്ള സിദ്ധാന്തം

View Questions & Answers

Chapter 5

കമ്പോള സന്തുലിതാവസ്ഥ

🚧 Under Construction

Chapter 6

മത്സരരഹിത കമ്പോളങ്ങൾ

🚧 Under Construction

Chapter 7

സ്ഥൂല സാമ്പത്തിക ശാസ്ത്രത്തിനൊരാമുഖം

View Questions & Answers

Chapter 8

ദേശീയ വരുമാനം കണക്കാക്കൽ

View Questions & Answers

Chapter 9

പണവും ബാങ്കിങ്ങും

View Questions & Answers

Chapter 10

വരുമാനം നിർണ്ണയിക്കൽ

🚧 Under Construction

Chapter 11

ഗവൺമെന്റ് ധർമ്മങ്ങളും വ്യാപ്തിയും

🚧 Under Construction

Chapter 12

തുറന്ന സമ്പദ് വ്യവസ്ഥാ സ്ഥൂല സാമ്പത്തിക ശാസ്ത്രം

🚧 Under Construction

ഈ പഠനസഹായത്തിന്റെ പ്രത്യേകതകൾ

  • SCERT Plus Two Economics syllabus അടിസ്ഥാനമാക്കിയുള്ള content
  • Exam oriented പ്രധാന ചോദ്യോത്തരങ്ങൾ
  • ലളിതമായ മലയാളം ഉത്തരങ്ങൾ
  • Chapter Wise structured പഠനം
  • Board Exam, Model Exam തയ്യാറെടുപ്പിന് സഹായകരം
  • Quick Revision ന് അനുയോജ്യമായ format

പ്ലസ് ടു ഇക്കണോമിക്സ് വിഷയത്തിലെ എല്ലാ chapters-ഉം ഘട്ടം ഘട്ടമായി ചേർക്കുന്നതായിരിക്കും. പുതിയ updates ലഭിക്കുന്നതിനായി ഈ page സ്ഥിരമായി സന്ദർശിക്കുക.

"There is no joy in possession without sharing". Share this page.

Loading

Categories: Notes

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *